വെറും 5 മിനുട്ട് ചെലവഴിക്കാം ..!ജീവിതകാലം മുഴുവൻ ഉപകരിക്കുന്ന ഗുണങ്ങൾ അടുത്തറിയാം ..!!! *** Ready to spend just a 5 minutes? Enjoy the unbeaten lifelong benefits..!!!
INDUS VIVA
NUTRITIONAL SUPPLEMENTS
[01] iPulse / ഐ-പള്‍സ്
Indus Viva Products (iPulse/ iCoffee/ iSlim/ iGlow/ iCare) |
NUTRITIONAL SUPPLEMENTS
INDUS VIVA
✔️ iPulse
ഏറ്റവും കൂടുതൽ antioxidants ഉള്ളതും, വളരെയധികം ശാസ്ത്രീയപഠനങ്ങൾക്ക് വിധേയമായതും, astronaut-കൾക്ക് radiation കാരണമുള്ള damages പരിഹരിച്ച് കോശങ്ങളുടെ ആരോഗ്യം കൃത്യമായി സംരക്ഷിക്കാൻ NASA നൽകുന്ന ഡ്രിങ്കിന്റെ അടിസ്ഥാനഘടകമായതുമായ, Acai Berry എന്ന ആമസോൺബറി പ്രധാന ingredient ആയ ഒരു wellness juice ആണ് iPulse.
5 തരം ബറികളും 10 തരം സീസണൽ പഴങ്ങളും അടക്കം 15 തരം ഫ്രൂട്സ്ന്റെ ഗുണഗണങ്ങളുടെ കൃത്യമായ ആനുപാതിക ക്രമീകരണപ്രകാരം ഉത്പാദനം ചെയ്ത തീർത്തും ശാസ്ത്രീയമായ ഒരുത്പന്നമായണിത്.
The major benefits of the ipulse are given by 👇🏻
▪️Nutrition: It is rich in the nutrition contents. The nutrition value of the ipulse 60 ml is same to the 3.5kgs fresh fruits and vegetables, ipulse is same to the 70 glasses of orange juice of vitamin C and an antioxidant value of the ipulse is same to the 100 cups of green tea.
▪️Immune booster: The daily intaking of the ipulse will help to increase your body’s immune level.
▪️The ipulse is very rich in antioxidants
▪️It will help you to strengthen your body organs. It will increase the power of the kidneys, eyes, and liver in your body. It will play a major role in the digestion of the food.
▪️Anti-aging: It will neutralize the free radicals in your body and make the reaction of the oxygen species which results in the slowdown the process of the aging.
▪️Anticancer: The acai berry is one of the main ingredients of the ipulse it has the various properties of anti-cancer. It will help to reduce the risk of various types of cancer. It will give the protection of skin cancer to the astronauts.
▪️Good for heart: It will enhance your function of the heart.
▪️Skin glowing: If you can intake the ipulse regularly it will help to improve your glowing of the skin.
✔️ iCoffee
✔️ iSlim
✔️ iGlow
ചർമ്മ സംരക്ഷണത്തിന് ഏറ്റവും നൂതനവും ശാസ്ത്രീയവുമായ രീതിയിൽ നിർമ്മിക്കപ്പെടുന്ന, അകത്തേക്ക് കഴിക്കാവുന്ന തരത്തിലുള്ള ഒരു product ആണ് iGlow.
Intake ചെയ്യാവുന്ന ഉത്പന്നമാകാനുള്ള കാരണം, ഇതിലെ ingredients ചർമങ്ങളുടെ ഏറ്റവും അടിത്തറതൊട്ട് കൃത്യമായ പരിപാലനം നിർവഹിക്കുന്നു എന്നതാണ്.
കൂടെത്തന്നെ, blood purification നടത്തുകയും, കരളിൽ നിന്നും ടോക്‌സിക് വസ്തുക്കൾ നീക്കം ചെയ്യുകയും, അതുവഴി പാർശ്വഫലങ്ങൾ ഇല്ലാതെത്തന്നെ ദീർഘകാല അടിസ്ഥാനത്തിലുള്ള ചർമ്മ സംരക്ഷണം സാധ്യമാക്കുകയും ചെയ്യുന്നു.
✔️ iCare
സാധാരണ ഗതിയിൽ 35 വയസെങ്കിലും കഴിഞ്ഞ സ്ത്രീകളിൽ, അവരുടെ ത്യാഗപൂർണ്ണമായ ജീവിതശൈലികൾ കാരണം വന്ന്‌പെടാൻ സാധ്യതയുള്ള ഒട്ടനേകം പ്രശ്നങ്ങളുടെ പ്രതിവിധിയാണ് iCare.
ബാഹ്യവും ആന്തരികവും മാനസികവുമായ ആരോഗ്യം നേടിയെടുക്കാനും സംരക്ഷിക്കാനുമുള്ള കൂട്ടുകളാണ് ഇതിലെ പ്രധാന ആകർഷണങ്ങൾ.
☑️ Indus Viva യുടെ പ്രോഡക്റ്റ്കൾ AYUSH പോലുള്ള ഉന്നത സ്ഥാപനങ്ങളുടെ അംഗീകാരത്തോടെയുള്ളവയും, ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ വിജയപ്രദമായി നടതപ്പെട്ടവയും, അസംഖ്യം അനുഭവ സാക്ഷ്യങ്ങളുള്ളവയും, ആർക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്നവയുമാണ്.
☑️ ഇവ ഡയറക്റ്റ് മെഡിസിൻസ് അല്ല. പ്രത്യുത, നിത്യജീവിതത്തിൽ ദിനേന സേവിക്കാവുന്ന വെൽനസ് ഫുഡ് ഐറ്റംസ് ആണിവ. യാതൊരുവിധ നെഗറ്റീവ് പാർശ്വഫലങ്ങളും ഇവക്കില്ല.
☑️ Holistic ആയതിനാൽ ഇവ നമ്മുടെ കോശങ്ങൾ തൊട്ടുള്ള പ്രവർത്തങ്ങൾ ചെയ്യുന്നു. അതിനാൽതന്നെ, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇവയുടെ ഗുണങ്ങൾ ലഭിക്കുന്നു.
☑️ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ച്, സമയക്രമങ്ങളും അളവുകളും ശ്രദ്ധിച്ച്, നിങ്ങളും ഇൗ പ്രോഡക്റ്റ്കൾ യൂസ്ചെയ്ത് നോക്കൂ... നിങ്ങൾക്കും ഇക്കാര്യങ്ങൾ നേരിൽ ബോധ്യപ്പെടും...
☑️ രോഗം വന്നാൽ മരുന്ന് വേണം. രോഗം വരാതെ നോക്കാൻ പ്രതിരോധശേഷി വേണം. വന്ന രോഗം പെട്ടെന്ന് ഭേദമാക്കാനും, പിന്നീട് ആ രോഗത്തിൽ നിന്നും അതിന്റെ പാർശ്വഫലങ്ങളിൽ നിന്നും സുരക്ഷിതമായ പൂർണ്ണമുക്തി കൈവരിക്കാനും നിങ്ങളുടെ ഇമ്യുനിട്ടി വർദ്ധിപ്പിക്കുകയും നിലനിർത്തുകയും അത്യാവശ്യമാണ്. ഇവിടെയാണ് Indus Viva നിങ്ങൾക്ക് തുണയാകുന്നത്..!
Comments
Post a Comment